"Let There Be India"

ക്രൈസ്തവ മിഷണറിമാര്‍ സമുന്നതമായ ഭാരതസംസ്കാരത്തെ നശിപ്പിച്ചവരോ? ഈ ചോദ്യത്തിന് ആധികാരികവും വസ്തുനിഷ്ഠവുമായ മറുപടി തന്റെ ഗവേഷണ ഗ്രന്ഥമായ “Let There Be India” യിലൂടെ നല്‍കിയ ഡോ. ബാബു കെ വര്‍ഗീസുമായി ജോര്‍ജ് കോശി മൈലപ്ര നടത്തുന്ന അഭിമുഖം.

Download E-book

Watch video

Inquilab | ഇൻക്വിലാബ്

Watch Full movie

കോങ്ങാട് കൊലക്കേസ് പ്രതിയും മുൻ നക്സലൈറ്റുമായ മാണിക്കൻ നായരുടെ ചോര ചുവയ്ക്കുന്ന ജീവിത കഥയ്ക്ക് ഒടുവിൽ, കാൽവറി കുരിശിന്റെ ചോരത്തിളക്കം. അസാധാരണമായ ഒരു രൂപാന്തരത്തിന്റെ അവിശ്വസനീയമായ ദൃശ്യാവിഷ്ക്കാരം.

Download E-book

Video Gallery

Watch videos from our YouTube channel here